പാലക്കാട്: ജില്ലയിൽ മെയ് ഒന്നുമുതല്‍ അഞ്ചുവരെ നടക്കുന്ന 25 ആമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി മുഖ്യ വേദിയായ പ്രിയ-പ്രിയദര്‍ശിനി-പ്രിയതമ കോമ്പൗണ്ടില്‍ ആരംഭിച്ച ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം സംസ്ഥാന ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗം സിബി മലയില്‍ നിര്‍വഹിച്ചു. ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനം പ്രശസ്ത സംവിധായകന്‍ പ്രിയനന്ദനന്‍ ചലച്ചിത്ര പ്രവര്‍ത്തകയായ അനുമോള്‍ക്ക് നല്‍കി നിര്‍വഹിച്ചു. ലോകത്തെ അടുത്ത് കാണാന്‍

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3q0ixfy
via IFTTT