വാളയാര്‍: വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക്‌ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌ തല മുണ്ഡനം ചെയ്‌ത്‌ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. സംസ്ഥാന സര്‍ക്കാരിന്റെ നീതി നിഷേധത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട്‌ അമ്മയ്‌ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സാമൂഹ്യപ്രവര്‍ത്തകരായ ബിന്ദു കമലനും സലീന പ്രക്കാനവും തല മുണ്ഡനം ചെയ്‌തു. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി വേണമെന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ്‌ തല മുണ്ഡനം ചെയ്യുന്നത്‌ ആരംഭിച്ചത്‌. പെണ്‍കുട്ടികളുടെ വസ്‌ത്രങ്ങളും ചെരിപ്പും പാദസരവും

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3q2M3kO
via IFTTT