സാന്ത്വനം പകർന്ന് മന്ത്രിമാർ; പരാതി പരിഹാര അദാലത്തിന് പുതിയ മുഖം

തൃശൂർ:തൃശൂർ താലൂക്ക് തലത്തിൽ നടന്ന സാന്ത്വന സ്പർശം അദാലത്തിൽ ജില്ലയിലെ മന്ത്രിമാർ അഴിച്ചെടുത്തത് വർഷങ്ങളായി കെട്ടുപിണഞ്ഞു കിടന്ന അപേക്ഷകളുടെ ഊരാക്കുടുക്കുകൾ. അഞ്ച് മുതൽ 50 വർഷം വരെയുള്ള അപേക്ഷകളിന്മേൽ ഉടനടി പരിഹാരം കണ്ട് പ്രിയപ്പെട്ട മന്ത്രിമാർ അപേക്ഷകർക്ക് സാന്ത്വനമേകി. പ്രശ്ന പരിഹാരം തേടിയെത്തിയവർ പലപ്പോഴും നിയന്ത്രണം വിട്ട് തങ്ങളുടെ ജനപ്രതിനിധികൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. ഗൗരവമായ വിഷയങ്ങളിൽ ബന്ധപ്പെട്ട

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3oHUlxL
via IFTTT

Post a Comment

0 Comments