പാലക്കാട്: ഗവ. മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാകുന്നതോടെ വിദഗ്ധചികിത്സയ്ക്കായി മറ്റു ജില്ലകളിലേക്കും ഇതരസംസ്ഥാനങ്ങളിലേക്കും പോകേണ്ട അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മെഡിക്കല്‍ കോളേജിലെ ഒ.പി ബ്ലോക്ക്, ജനറല്‍ മെഡിസിന്‍ ഐ.പി എന്നിവയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തനമാരംഭിക്കുന്ന ഒ.പി ബ്ലോക്കിനായി 101 പുതിയ തസ്തികകളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഭൗതിക സൗകര്യങ്ങള്‍ വികസിപ്പിച്ചതിനുപുറമേ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3pZnUwm
via IFTTT

0 Comments