പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച തയ്യാറെടുപ്പുകൾക്കിടെ മലമ്പുഴയിൽ ആരെ മത്സരിപ്പിക്കുമെന്നാണ് പാർട്ടിക്കുള്ളിലെ ചർച്ചകൾ. തുടർച്ചയായി മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ മത്സരിച്ച മലമ്പുഴ മണ്ഡലത്തിൽ എ വിജയരാഘവൻ മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആരോഗ്യപ്രശ്നങ്ങൾ മൂലം ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വിഎസ് അച്യുതാനന്ദൻ തന്നെ വ്യക്തമാക്കിയിരുന്നു. 'ഇയാളെ കാണാൻ എന്നെ പോലെയുണ്ടെന്ന് പറഞ്ഞിരുന്നു; ആ അഭിമാനവും പോയി'; സച്ചിനെതിരെ ഹരീഷ് പേരടി
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/36WOvTd
via IFTTT

0 Comments