പാലക്കാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഐശ്വര്യ കേരള യാത്ര നടത്തുന്നത് സിപിഎമ്മിന് വേണ്ടിയാണെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍. ചെന്നിത്തലയ മുഖ്യമന്ത്രി പിണറായി വിജയന്റെ ഐശ്വര്യമാണെന്നും കുമ്മനം പറഞ്ഞു. എംബി രാജേഷിന്റെ ഭാര്യയുടെ നിയമനം കേരളത്തിലെ യുവതി യുവാക്കളോടുള്ള കടുത്ത വഞ്ചനയാണെന്നും കുമ്മനം തുറന്നടിച്ചു. രാജേഷിന്റെ ഭാര്യക്ക് നിയമനവുമായി ബന്ധപ്പെട്ട് യോഗ്യതയില്ലെന്ന ആരോപണം ശക്തമായ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3p4M47g
via IFTTT
 
 

0 Comments