തൃശൂര്‍:ഗ്രാമ പഞ്ചായത്തുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാവണമെന്നും കേരളത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഇത്തരത്തിൽ സൗകര്യമൊരുക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. കടവല്ലൂർ ഗ്രാമപഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനവും ശിലാഫലകം അനാച്ഛാദനവും പഞ്ചായത്ത് ഗ്രൗണ്ട് നിർമാണ ഉദ്ഘാടനവും ചൊവ്വന്നൂർ ബ്ലോക്കിലെ ലിങ്കേജ് വായ്പയെടുത്ത കുടുംബശ്രീകൾക്കുള്ള ബ്ലോക്ക് തല പലിശ സബ്സിഡിയുടെ വിതരണോദ്ഘാടനവും

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2ZzAirx
via IFTTT