തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ട സീറ്റുകളുടെയും വിജയസാധ്യതയും സംബന്ധിച്ച് കോണ്‍ഗ്രസും മുസ്ലിം ലീഗും ജില്ലാ ഘടകങ്ങളില്‍ നിന്ന് പ്രതികരണം തേടിയിരുന്നു. കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ സീറ്റ് ചോദിച്ചുവാങ്ങണമെന്നാണ് മുസ്ലിം ലീഗ് ജില്ലാ ഘടകം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ചില മണ്ഡലങ്ങള്‍ വച്ചുമാറണമെന്നും ആവശ്യപ്പെട്ടു. തൃശൂരിലും സമാനമായ നീക്കം നടത്തണമെന്ന് ഡിസിസി നേതൃത്വം കെപിസിസിയോട് ആവശ്യപ്പെട്ടിരുന്നു. ഗുരുവായൂര്‍, ചേലക്കര

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3sbta0A
via IFTTT