തൃശൂര്‍: ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന വിദ്യാലയങ്ങള്‍ക്ക് ചാവക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാതൃകയാണെന്ന് കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ. നിരവധി പ്രമുഖര്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുള്ള നൂറു വര്‍ഷം പഴക്കമുള്ള വിദ്യാലയമാണ് ഗുരുവായൂര്‍ നഗരസഭയിലെ ചാവക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. നാസയിലെ ശാസ്ത്രജ്ഞനായ വിദ്യാസാഗര്‍, ചിത്രകാരന്‍ യൂസഫ് എന്നിവര്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3beHONT
via IFTTT

0 Comments