പാലക്കാട് : പെരുമാട്ടി ഗ്രാമപഞ്ചായത്ത് കമ്പാലത്തറയിലെ അഞ്ചേക്കറില്‍ നിര്‍മ്മിക്കുന്ന ഗ്ലോബല്‍ അഗ്രി ഹെറിറ്റേജ് മാര്‍ക്കറ്റിന്റെ ശിലാസ്ഥാപനം മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ഗ്ലോബല്‍ അഗ്രി ഹെറിറ്റേജ് മാര്‍ക്കറ്റ് യാഥാര്‍ഥ്യമാകുന്നതോടെ കര്‍ഷകരുടെ ഏറെ കാലത്തെ ആഗ്രഹമാണ് സഫലമാകുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കര്‍ഷര്‍ക്ക് മാത്രമല്ല തൊഴിലാളികള്‍ക്ക് കൂടി സ്ഥാപനം ഗുണകരമാണ്. കര്‍ഷക ഉത്പന്നങ്ങള്‍ സംസ്‌ക്കരിക്കാനും
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3qyZES6
via IFTTT

0 Comments