പാലക്കാട്: സോഷ്യലിസ്റ്റ് പ്രസ്താനങ്ങള്‍ക്ക് എന്നും വളക്കൂറുള്ള മണ്ണാണെങ്കിലും 1996 മുതല്‍ 2011 വരെ കോണ്‍ഗ്രസ് കുത്തയാക്കി വെച്ചിരുന്ന മണ്ഡലമാണ് ചിറ്റൂര്‍. അതിന് മുമ്പ് രണ്ട് തവണ മാത്രമായിരുന്നു മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചിരുന്നത്. സിപിഐയും സോഷ്യലിസ്റ്റ് പാര്‍ട്ടികളുമായിരുന്നു മണ്ഡലത്തില്‍ കൂടുതല്‍ തവണയും വിജയിച്ചു പോന്നിരുന്നത്. ഇപ്പോഴത്തെ കെപിസിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിച്ച് പരാജയപ്പെട്ട മണ്ഡലം എന്ന
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3bdl1C5
via IFTTT

0 Comments