തൃശൂര്‍: 'ആരും ഇറക്കിവിടില്ല, കടക്കെണിയൊരുക്കിയവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരും' സാന്ത്വനസ്പര്‍ശം അദാലത്തില്‍ പരാതികേട്ട മന്ത്രിയുടെ വാക്കുകള്‍ കുളിര്‍കാറ്റ് പോലെയാണ് ചിന്നുവിന്റെ കാതില്‍ എത്തിയത്. എടുത്തത് രണ്ടുലക്ഷം, അടച്ചത് നാലുലക്ഷം അടയ്ക്കാനുള്ളത് ആറുലക്ഷം.. സിനിമാക്കഥ പോലെ തോന്നുമെങ്കിലും മൂന്നര സെന്റ് ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന കുമ്മത്ത് വീട്ടില്‍ ചിന്നുവിന്റെ ബാധ്യതയുടെ ലിസ്റ്റാണിത്. 2013ലാണ് ചിന്നുവിന്റെ ഭര്‍ത്താവ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3tDj7Dc
via IFTTT

0 Comments