പാലക്കാട്: പിഎസ്‌സിയെ പൊണ്ടാട്ടി സര്‍വീസ് കമ്മീഷനാക്കിയ സര്‍ക്കാരാണ് കേരളത്തിലേതെന്ന് എംഎസ്എഫ്. കേരളത്തില്‍ പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നതെന്ന പ്രതിപക്ഷത്തെ ആരോപണത്തെ ശക്തിപ്പെടുത്തി കൊണ്ടാണ് എംഎസ്എഫ് പ്രതിഷേധ പ്രകടനം നടത്തിയിരിക്കുന്നത്. പിന്‍വാതില്‍ നിയമനത്തിനെതിരെ പാലക്കാട് കളക്ടറേറ്റിലേക്ക് എംഎസ്എഫ് മാര്‍ച്ച് നടത്തി. മാര്‍ച്ച് ഷറഫുദ്ദീന്‍ പിലാക്കല്‍ ഉദ്ഘാടനം ചെയ്തു. 2016ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ കയറിയത് മുതല്‍ സ്വന്തക്കാരെയാണ്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3tEZhXV
via IFTTT

0 Comments