പാലക്കാട്; പാലക്കാട് ജില്ലയിലെ കർഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് രണ്ടു പദ്ധതികൾ പ്രവർത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മൂലത്തറ വലതുകര കനാല്‍ ദീര്‍ഘിപ്പിക്കല്‍, അന്തര്‍ സംസ്ഥാന വാട്ടര്‍ ഹബ്ബ് എന്നിവയാണവ. പാലക്കാട് ജില്ലയിലെ മഴനിഴല്‍ പ്രദേശങ്ങളിലെ കര്‍ഷകർക്ക് സഹായകമായ മൂലത്തറ വലതുകര കനാല്‍ ദീര്‍ഘിപ്പിക്കല്‍ പദ്ധതിയുടെ ചുമതല ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ കേരള
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2MafvYs
via IFTTT

0 Comments