തൃശ്ശൂർ; കോവിഡ് രോഗ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രോത്സവം കൃത്യമായ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിയുമാകണമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ്. ഗുരുവായൂർ ക്ഷേത്രോത്സവം സംബന്ധിച്ച് കെ വി അബ്ദുൽ ഖാദർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗത്തിലാണ് തീരുമാനം. വർഷങ്ങളായി നടന്നുവരുന്ന ക്ഷേത്ര ആചാരങ്ങൾക്ക് മുടക്കം
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3qvdi8Q
via IFTTT

0 Comments