തൃശൂര്‍: ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസിന് വിട്ട് നല്‍കില്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് തോമസ് ഉണ്ണിയാടന്‍ അറിയിച്ചു. 15 വര്‍ഷം താന്‍ ഇരിങ്ങാലക്കുട എംഎല്‍എയായിരുന്നു. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ജയം ഉറപ്പാണെന്നും കേരള കോണ്‍ഗ്രസ എം ജോസഫ് വിഭാഗം നേതാവ് തോമസ് ഉണ്ണിയാടന്‍ പറയുന്നത്. അതേസമയം, ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/39mRzJX
via IFTTT

0 Comments