തൃശൂര്‍: കോണ്‍ഗ്രസ് അനുകൂല വോട്ടുകള്‍ നിരവധിയുണ്ടെങ്കിലും കഴിഞ്ഞ കുറച്ച് കാലങ്ങളായി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വലിയ മുന്നേറ്റം നടത്താന്‍ കഴിയാതെ പോയ ജില്ലകളിലൊന്നാണ് തൃശൂര്‍. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ആകെയുള്ള 13 മണ്ഡലങ്ങളില്‍ ഒരിടത്ത് മാത്രമായിരുന്നു കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത്. വടക്കാഞ്ചേരിയില്‍ അനില്‍ അക്കരെ മാത്രം വിജയിച്ചപ്പോള്‍ മറ്റ് 12 ഇടത്തും ഇടതുമുന്നണിക്ക് തിളക്കമാര്‍ന്ന
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3cB6VN0
via IFTTT

0 Comments