തൃശ്ശൂര്‍ ജില്ലയില്‍ 524 പേര്‍ക്ക് കൂടി കോവിഡ്; 524 പേര്‍ക്ക്‌ രോഗമുക്തി

തൃശ്ശൂര്‍:തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച 524 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 524 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4793 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 90 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 87,180 ആണ്. 81,819 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ ശനിയാഴ്ച്ച

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3j6pw4F
via IFTTT

Post a Comment

0 Comments