പാലക്കാട് കൊവിഡ് വാക്സിൻ എടുത്തത് 2269 പേർ; ഇന്ന് പുതുതായി 259 പേർക്ക് കൊവിഡ്

പാലക്കാട്: ജില്ലയില്‍ ഇന്ന് 259 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 130 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 113 പേര്‍, ഇതര സംസ്ഥാനത്ത് നി ന്നും വിദേശത്തുനിന്നുമായി വന്ന 13 പേര്‍, 3 ആരോഗ്യ പ്രവർത്തകൻ എന്നിവര്‍ ഉള്‍പ്പെടും. 821 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3oBLjCq
via IFTTT

Post a Comment

0 Comments