പാലക്കാട്: ഇടതുമുന്നണി എക്കാലത്തും സുരക്ഷിത കേന്ദ്രമായി കരുതിവരുന്ന ജില്ലയാണ് പാലക്കാട്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയില്‍ ആകെയുള്ള 12 മണ്ഡലങ്ങളില്‍ എട്ട് സീറ്റിലും വിജയിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫ് വലിയ മുന്നേറ്റം ഉണ്ടാക്കുകയും പാലക്കാട്, ആലത്തൂര്‍ സീറ്റുകളില്‍ വിജയിക്കുകയും ചെയ്തെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകള്‍ ഇടത് മുന്നണിക്ക് വലിയ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3jipsyS
via IFTTT

0 Comments