യാത്രാ ക്ലേശത്തിന് അറുതി; പെരുമ്പുഴ പാലം തുറന്നു,വാഹന നിയന്ത്രണങ്ങൾ ഒഴിവാക്കി

തൃശൂർ; വാടാനപ്പള്ളി സംസ്ഥാനപാതയിലെ പ്രധാന പാലമായ പെരുമ്പുഴ പാലം അറ്റകുറ്റപ്പണികൾ പൂർത്തിയായതിനെ തുടർന്ന് തുറന്നു. ശനിയാഴ്ച രാവിലെ മണലൂർ എംഎൽഎ മുരളി പെരുനെല്ലി പാലം യാത്രക്കാർക്ക് തുറന്നു കൊടുത്തു. 1949-ൽ നിർമ്മിച്ച പാലത്തിനെ അഞ്ച് ഗർഡറുകളാണ് താങ്ങി നിർത്തുന്നത്. കാലപ്പഴക്കത്താൽ പാലത്തിന്റെ സ്ലാബുകൾ താങ്ങിനിർത്തുന്ന ഗർഡറുകൾ ദ്രവിച്ചതോടെ പാലം ഒരു വശത്തേക്ക് ചരിഞ്ഞു. കഴിഞ്ഞ രണ്ട് പ്രളയങ്ങളും പാലത്തിനെ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3o7UEBZ
via IFTTT

Post a Comment

0 Comments