കോങ്ങാട് എംഎല്‍എ കെവി വിജയദാസ് അതീവഗുരുതരാവസ്ഥയിലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

തൃശൂര്‍: കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോങ്ങാട് എംഎല്‍എ കെ.വി.വിജയദാസ് അതീവഗുരുതരാവസ്ഥയില്‍ തുടരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഡിസംബര്‍ 11ന് ആണ് വിജയദാസിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് മുക്തി നേടിയെങ്കിലും കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ തുടരുകയായിരുന്നു.   സിടി സ്‌കാന്‍ പരിശോധനയില്‍ തലച്ചോറിന്റെ രക്തസ്രവമുണ്ടായതായി

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3bzj7xw
via IFTTT

Post a Comment

0 Comments