തൃശൂര്‍: അതിരപ്പിള്ളിയിലെ ആദിവാസി മേഖലകളില്‍ നിന്നും കര്‍ഷര്‍ ഉല്‍പാദിപ്പിക്കുന്ന തനത് ഉല്‍പന്നങ്ങള്‍ ലോകോത്തര നിലവാരമുള്ള പൊതു ബ്രാന്റാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് കൃഷി മന്ത്രി വി. എസ് സുനില്‍ കുമാര്‍. അതിരപ്പിള്ളി ആദിവാസി മേഖലയിലെ കര്‍ഷകര്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന ട്രൈബല്‍വാലി പദ്ധതിയുടെ ഭാഗമായുള്ള സെന്‍ട്രല്‍ പ്രൊസസിംഗ് യൂണിറ്റിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തികച്ചും
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/35sbuot
via IFTTT

0 Comments