തൃശൂര്‍: നിയമസഭ തിരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയോടെയാണ് ബിജെപി കളത്തിലിറങ്ങുന്നത്. ഇത്തവണ മികച്ച മുന്നേറ്റം കേരളത്തില്‍ കാഴ്ചവച്ചില്ലെങ്കില്‍ സംസ്ഥാന നേതൃത്വത്തിന് കനത്ത തിരിച്ചടിയായിരിക്കും. അതുകൊണ്ട് തന്നെ മികച്ച സ്ഥാനാര്‍ത്ഥികളെ മത്സരരംഗത്തിറക്കാന്‍ ബിജെപി പരമാവധി ശ്രമിക്കും. സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളെ എ ക്ലാസ് കാറ്റഗറിയായി തിരിച്ച് വമ്പന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ബിജെപി പദ്ധതിയിടുന്നത്. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ബിജെപിയില്‍ ഏകദേശ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3cdVBXd
via IFTTT

0 Comments