പാലക്കാട്: നഗരസഭാ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്. നഗരസഭയിലെ സിസിടിവി ക്യാമറയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.. ശനിയാഴ്ച രാവിലെ 7.45നാണ് കൊടി കെട്ടിയത്. പ്രതി നഗരസഭയുടെ മതില്‍ കടന്നു അകത്തെത്തുന്നതും നേരെ ഗാന്ധി പ്രതിമയുടെ അടുത്തേയ്ക്ക് വന്ന് കോണി വഴി മുകളില്‍ കയറി ബിജെപി പതാക പ്രതിമയില്‍ കെട്ടിവയ്ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2LC42jQ
via IFTTT

0 Comments