മണ്ണാര്‍ക്കാട് ലീഗില്‍ നിന്ന് പിടിച്ചെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്, കെപിസിസിക്ക് കത്തയച്ചു!!

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ വിവിധ സീറ്റുകളെ ചൊല്ലി അവകാശവാദം ഉയരുന്നു. മണ്ണാര്‍ക്കാട് സീറ്റിനെ ചൊല്ലിയാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. മുസ്ലീം ലീഗിന്റെ സിറ്റിംഗ് സീറ്റാണ് മണ്ണാര്‍ക്കാട്. ഇത് ഒരിക്കലും വിട്ടുകൊടുക്കരുതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. മണ്ണാര്‍ക്കാട് ലീഗിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് മണ്ഡലം കമ്മിറ്റി കത്തയച്ചിരിക്കുകയാണ്. യുഡിഎഫില്‍ ലീഗ് പിടിമുറുക്കുന്നു എന്ന വാദങ്ങള്‍ക്കുള്ള മറുപടി

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3qnI7M8
via IFTTT

Post a Comment

0 Comments