തൃശൂര്‍: വാടാനപ്പള്ളി സംസ്ഥാനപാതയിലെ പ്രധാന പാലമായ പെരുമ്പുഴ പാലം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് തുറന്നു. ശനിയാഴ്ച രാവിലെ മണലൂര്‍ എംഎല്‍എ മുരളി പെരുനെല്ലി പാലം യാത്രക്കാര്‍ക്ക് തുറന്നു കൊടുത്തു. 1949-ല്‍ നിര്‍മ്മിച്ച പാലത്തിനെ അഞ്ച് ഗര്‍ഡറുകളാണ് താങ്ങി നിര്‍ത്തുന്നത്. കാലപ്പഴക്കത്താല്‍ പാലത്തിന്റെ സ്ലാബുകള്‍ താങ്ങിനിര്‍ത്തുന്ന ഗര്‍ഡറുകള്‍ ദ്രവിച്ചതോടെ പാലം ഒരു വശത്തേക്ക് ചരിഞ്ഞു. കഴിഞ്ഞ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2XYOUjo
via IFTTT

0 Comments