പാലക്കാട്: ജില്ലയില്‍ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ജില്ലയില്‍ നാളെ മൂന്ന് കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍ നടക്കും. ജില്ലാ ആശുപത്രി, ഒറ്റപ്പാലം വള്ളുവനാട് ആശുപത്രി, ഡയാറ സ്ട്രീറ്റ് അര്‍ബന്‍ പി.എച്ച്.സി യുടെ ഔട്ട് റീച്ച് ഇമ്മ്യൂണൈസേഷന്‍ സെന്ററായ പാലക്കാട് കൊപ്പം എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുന്നത്. മെഡിക്കല്‍ കോളേജ്/ജില്ലാശുപത്രി, സ്വകാര്യ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3iacpPq
via IFTTT

0 Comments