തൃശൂര്‍: ശുഭപ്രതീക്ഷയോടെ കോവിഡിനെതിരെയുള്ള വാക്സിന്‍ വിതരണത്തില്‍ ആദ്യ ചുവടുവെച്ച് തൃശൂര്‍. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ നടന്ന വാക്സിന്‍ വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ നിര്‍വ്വഹിച്ചു. രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ചത് തൃശൂരിലായിരുന്നു. പ്രതിരോധം തീര്‍ത്ത ഏറെ നാളുകളുടെ കാത്തിരിപ്പിനൊടുവില്‍ വാക്‌സിന്‍ വിതരണത്തിനെത്തുമ്പോള്‍ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രധാന മന്ത്രി നരേന്ദ്രമോദി രാജ്യ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3nRF90D
via IFTTT

0 Comments