പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടിയ ആൾ അറസ്റ്റിൽ;മാനസിക രോഗിയെന്ന് പോലീസ്

പാലക്കാട്: നഗരസഭാ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി കെട്ടിയ ആള്‍ അറസ്റ്റിൽ. തിരുനെല്ലായി സ്വദേശിയാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥമുണ്ടെന്നും മറ്റാരുടെയെങ്കിലും പ്രേരണ കൊണ്ടാണോ ഇങ്ങനെ ചെയ്തതെന്ന പരിശോധിക്കുകയാണെന്നും പാലക്കാട് എസ്പി സുജിത് ദാസ് പറഞ്ഞു. മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്ന പ്രതിയ്ക്ക് പാലക്കാട് സര്‍ക്കാര്‍ ആശുപത്രി പരിസരത്തു നിന്നാണ് പതാക ലഭിച്ചതെന്നും പോലീസ് പറഞ്ഞു. {image-palakkad1-1610532417.jpg

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2N0g2MB
via IFTTT

Post a Comment

0 Comments