തൃശൂര്‍ പിടിക്കാന്‍ വീണ്ടും ബി ഗോപാലകൃഷ്ണന്‍; പരിഗണിക്കുന്നത് രണ്ട് മണ്ഡലങ്ങളിലേക്ക്

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നതാണ് ബിജെപിയുടെ ആത്മവിശ്വാസം. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ ബിജെപിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നതും ഇതേ ആത്മവിശ്വാസമാണ്. നാല്‍പ്പതിലേറെ മണ്ഡലങ്ങളാണ് ബിജെപി വിജയ സാധ്യതയുള്ള എ പ്ലസ് മണ്ഡലങ്ങളായി കണക്കാകുന്നത്. പ്രത്യേക സംസ്ഥാന കമ്മിറ്റിയോഗം വിളിച്ച് ഇവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഉടന്‍ തന്നെ തീരുമാനിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. പാര്‍ട്ടി

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3ighmq7
via IFTTT

Post a Comment

0 Comments