തരിശുഭൂമിയിൽ വിളഞ്ഞ 'തൈക്കാട്ടുശ്ശേരി മട്ട';പുതിയ ബ്രാന്‍ഡിന്റെ പ്രകാശനം നിർവഹിച്ച് മന്ത്രി

തൃശ്ശൂർ; തൈക്കാട്ടുശ്ശേരി കുറവപാടത്ത് ഇക്കുറി പൊന്നു വിളഞ്ഞു. 20 വർഷങ്ങൾക്കു മുകളിൽ തരിശുകിടന്ന ഭൂമിയെ കൃഷിയോഗ്യമാക്കിയതിന് പിന്നിൽ തൈക്കാട്ടുശ്ശേരി കുട്ടിയമ്പലം കർഷക സമിതിയുടെയും സർക്കാരിന്റെയും അദ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥയുണ്ട്.മികച്ച വിളവിന്റെ സംതൃപ്തിക്കൊപ്പം തൈക്കാട്ടുശ്ശേരി മട്ട എന്നപേരിൽ ജൈവഅരി വിപണിയിലെത്തിച്ചതിന്റെ അഭിമാനത്തിലാണ് തൈക്കാട്ടുശ്ശേരി കുട്ടിയമ്പലം കർഷക സമിതി. അരിയുടെ പുതിയ ബ്രാൻഡിന്റെ പ്രകാശനം കൃഷി വകുപ്പ് മന്ത്രി വി

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2LkOgK3
via IFTTT

Post a Comment

0 Comments