പാലക്കാട്; ചിറ്റൂരിൽ ഇത്തവണ പോരാട്ടം കടുപ്പിക്കാനുറച്ച് കോൺഗ്രസ്. മുൻ എംഎൽഎ കെ അച്യുതന്റെ മകൻ സുമേഷ് അച്യുതനെ മന്ത്രി കെ കൃഷ്ണൻ കുട്ടിക്കെതിരെ മത്സരിപ്പിച്ചേക്കും. പാർട്ടി നിർദ്ദേശിച്ചാൽ മത്സരിക്കുമെന്ന് സുമേഷ് അച്യുതൻ വ്യക്തമാക്കി. അതേസമയം അഞ്ച് വർഷത്തെ വികസനം തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അഞ്ച് വർഷം കൊണഅട് നടപ്പാക്കിയ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3ch1ItP
via IFTTT

0 Comments