മലമ്പുഴയില്‍ വിഎസ്സിന് പകരക്കാരന്‍ ആരാകും, രണ്ട് പേരുകള്‍ സിപിഎം പരിഗണനയില്‍, കൈവിടില്ല!!

പാലക്കാട്: മലമ്പുഴയില്‍ ആരെ മത്സരിപ്പിക്കുമെന്ന കാര്യം സിപിഎമ്മില്‍ ചര്‍ച്ചയാവുന്നു. സിപിഎമ്മിലെ ഏറ്റവും ജനപ്രിയ നേതാവ് വിഎസ് അച്യുതാനന്ദന്റെ മണ്ഡലമാണിത്. ഒരിക്കല്‍ പോലും ഇവിടെ സിപിഎം തോറ്റിട്ടില്ല. അതുകൊണ്ട് ഏറ്റവും ജനപ്രിയവരായവരെ തന്നെ പാര്‍ട്ടിക്ക് കളത്തില്‍ ഇറക്കേണ്ടതുണ്ട്. വിഎസ് അച്യുതാനന്ദന്‍ 2001 മുതല്‍ ഇവിടെ നിന്ന് മത്സരിക്കുന്നുണ്ട്. അന്ന് മുതല്‍ മലമ്പുഴ കേരളത്തിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന മണ്ഡലമാണ്.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2XQZGrF
via IFTTT

Post a Comment

0 Comments