ദുരന്തനിവാരണ അതോറിറ്റിയുടെയും ബിപിസിഎല്ലിന്റെയും നേതൃത്വത്തില്‍ നടത്തിയ മോക്ക് ഡ്രില്‍ വിജയകരം

തൃശൂര്‍: ദുരന്തനിവാരണ അതോറിറ്റിയുടെ ബിപിസിഎല്ലിന്റെയും നേതൃത്വത്തില്‍ നടത്തിയ മോക്ക് ഡ്രില്‍ വിജയകരം. പുതുക്കാട് കുറുമാലിക്കാവ് ദേവി ക്ഷേത്രത്തിന് സമീപമാണ് അര മണിക്കൂര്‍ നീണ്ട മോക് ഡ്രില്‍ നടത്തിയത്. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കൊച്ചി-കൊയമ്പത്തൂര്‍ -കരൂര്‍ (സിസികെ) പൈപ്പ് ലൈനില്‍ പുതുക്കാട് കുറുമാലിക്കാവ് ദേവി ക്ഷേത്രത്തിന് സമീപമാണ് മോക് ഡ്രില്‍ നടത്തിയത്. കുറുമലി-പുതുക്കാടിന് സമീപം

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2XIvZt0
via IFTTT

Post a Comment

0 Comments