തൃശൂര്‍:സംസ്ഥാന സര്‍ക്കാരിന്റെ 2021 വാര്‍ഷിക ബഡ്ജറ്റില്‍ കയ്പമംഗലം നിയോജക മണ്ഡലത്തിന് കൈ നിറയെ പദ്ധതികള്‍. ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച പദ്ധതികളില്‍ ഏറ്റവും ശ്രദ്ധേയമായത് അഴീക്കോട്- മുനമ്പം പാലത്തിന്റെ നിര്‍മാണമാണ്. കിഫ്ബി പദ്ധതിയില്‍ ഈവര്‍ഷം നിര്‍മ്മാണം ആരംഭിക്കുന്ന പാലങ്ങളില്‍ അഴീക്കോട് - മുനമ്പം പാലം ഉള്‍പ്പെടുത്തിയെന്ന് ബഡ്ജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞത് തൃശൂര്‍ - എറണാകുളം ജില്ലകളിലെ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3ilFxn4
via IFTTT

0 Comments