തളിക്കുളത്തുകാരുടെ 'ഡ്രോണ്‍ സ്റ്റാറായി ദേവാങ്ക്, കടലില്‍ നിന്നും നാല് പേരെ രക്ഷിച്ച മനക്കരുത്ത്!!

തൃശൂര്‍: നാല് ജീവനുകളാണ് ദേവാങ്ക് എന്ന 19 കാരന്‍ കഴിഞ്ഞ ദിവസം കടലില്‍ നിന്നും രക്ഷിച്ചെടുത്തത്. തളിക്കുളത്ത് വള്ളം മറിഞ്ഞു കടലില്‍ കാണാതായവര്‍ക്കായി നാട്ടുകാര്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നപ്പോള്‍ തന്റെ കൈയില്‍ ഉണ്ടായിരുന്ന ഡ്രോണുമായി എത്തി ദേവാങ്ക് തുണയാവുകയായിരുന്നു.രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ട സാഹചര്യത്തില്‍ കടലില്‍ പോയി തിരച്ചിലിന് ഒപ്പം ചേരാന്‍ തയ്യാറായി. കടലില്‍ വെച്ച് നടത്തിയ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3ow4Bu1
via IFTTT

Post a Comment

0 Comments