തൃശൂര്‍ ജില്ലയില്‍ 421 പേര്‍ക്ക് കൂടി കോവിഡ്, 367 പേര്‍ രോഗമുക്തരായി; ജില്ലയില്‍ 5183 രോഗികള്‍

തൃശൂര്‍: ജില്ലയില്‍ ശനിയാഴ്ച (16/01/2021) 421 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 367 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5183 ആണ്. തൃശൂര്‍ സ്വദേശികളായ 86 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 81,242 ആണ്. 75,490 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. {image-xcoronavirus35-1593846346-1598009427-jpg-pagespeed-ic-m9o0dwddw3-1600074580-1610803867.jpg

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2KnNjjJ
via IFTTT

Post a Comment

0 Comments