1627 കിലോ അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരളയ്ക്ക് കൈമാറി ഗുരുവായൂര്‍ നഗരസഭ

ഗുരുവായൂര്‍ നഗരസഭാ പരിധിയിലെ വീടുകളില്‍ നിന്നും കച്ചവടേതര സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച 1627 കിലോ അജൈവ മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്നതിന് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങളടങ്ങിയ ആദ്യ ലോഡ് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എം പി അനീഷ്മ ഫ്‌ലാഗോഫ് ചെയ്തു. ക്ലീന്‍ കേരള കമ്പനി നഗരസഭയ്ക്ക് നിശ്ചിത വില

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/393yooy
via IFTTT

Post a Comment

0 Comments