തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ ലീഡ് പിടിച്ച് എല്‍ഡിഎഫ്. വോട്ട് എണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ കോര്‍പ്പറേഷനില്‍ ബിജെപി ലീഡ് ഉയര്‍ത്തിയത്. എന്നാല്‍ എല്‍ഡിഎഫ് ലീഡ് പിടിച്ചടക്കുകയായിരുന്നു. മധ്യ കേരളത്തില്‍ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയ ജില്ലയായിരുന്നു തൃശൂര്‍. തൃശൂരില്‍ ഏറ്റവും ശക്തമായ ത്രികോണ പോരാട്ടം നടന്നത് കോര്‍പറേഷനിലേക്കാണ്. കേരളത്തില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Kcd7z8
via IFTTT

0 Comments