തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷില്‍ മത്സരിച്ച ബിജെപിയുടെ സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന് തോല്‍വി. ബിജെപിയുടെ സിറ്റിംഗ് സീറ്റിലാണ് ബി ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. തൃശൂരില്‍ ഏറ്റവും ശക്തമായ ത്രികോണ പോരാട്ടം നടന്നത് കോര്‍പറേഷനിലേക്കാണ്. കേരളത്തില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന ജില്ലയായിരുന്നു തൃശൂര്‍. എന്നാല്‍ ഒരു സംസ്ഥാന വക്താവിന് പോലും ഒരു വാര്‍ഡില്‍ വിജയിക്കാന്‍ കഴിയാതിരുന്നത് ബിജെപിയെ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3r8WO7d
via IFTTT

0 Comments