തൃശൂര്‍: തൃശൂരില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫല സൂചനകള്‍ പുറത്തുവരുന്നതില്‍ നിന്ന് തൃശൂരില്‍ എന്‍ഡിഎയാണ് മുന്നിട്ട് നില്‍ക്കുന്നത്. തൃശൂര്‍ കോര്‍പ്പറേഷനിലാണ് എന്‍ഡിഎ ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്. കോര്‍പ്പറേഷനിലെ രണ്ട് സീറ്റില്‍ എന്‍ഡിഎ ഇപ്പോള്‍ മുന്നിലാണ്. മധ്യ കേരളത്തില്‍ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയ ജില്ലയായിരുന്നു തൃശൂര്‍. തൃശൂരില്‍ ഏറ്റവും ശക്തമായ ത്രികോണ പോരാട്ടം നടന്നത്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2WlgCWI
via IFTTT

0 Comments