തൃശൂര്‍: തൃശൂരിലെ എആര്‍ റോഡിലെ ഈ ബേക്കറയില്‍ വന്നാല്‍ ചായയും കുടിക്കാം കപ്പും തിന്നാം. ചായക്കപ്പ് തിന്നുകയോ എന്നാലോചിച്ച് തല പുകക്കേണ്ട. തിന്നാന്‍ പറ്റുന്ന ചായക്കപ്പിലാണ് ഇവിടെ ചായ നല്‍കുന്നത്. തൃശൂര്‍ നടിവിലാം ജംഗ്ഷന് സമീപമുള്ള ഈ ബേക്കറിയില്‍ നിന്ന് ചായ കുടിച്ചു കഴിഞ്ഞാല്‍ കപ്പ് വലിച്ചെറിയേണ്ട. ധൈര്യമായി കപ്പ് കടിച്ച് തിന്നാം. ബിസ്‌ക്കറ്റ്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3fZYyKH
via IFTTT