തൃശൂര്‍: കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ കോര്‍പ്പറേഷനുകളില്‍ ഒന്നാണ് തൃശൂര്‍. ലോക്സഭ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി ഇളക്കിവിട്ട അവേശത്തില്‍ കോര്‍പ്പറേഷന്‍ പിടിച്ചടക്കുമെന്ന് അവകാശവാദം ഉന്നയിച്ചാണ് ബിജെപി തിരഞ്ഞെടുപ്പിലേക്ക് കാലെടുത്ത് വച്ചത്. ഇത്തവണ കോര്‍പ്പറേഷന്‍ അധികാരം നേടിയെടുക്കുമെന്ന വാശിലായിരുന്നു യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. തുടര്‍ന്ന് ഇന്ന് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് യുഡിഎഫും എല്‍ഡിഎഫും കാഴ്ചവച്ചത്. സസ്‌പെന്‍സ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3msFiXM
via IFTTT

0 Comments