തൃശൂര്‍: ചെണ്ടകൊട്ടിന്റെ അകമ്പടിയോടെ വോട്ട് പിടിക്കാനിറങ്ങുകയാണ് തൃശൂര്‍ വെള്ളാറ്റിലെ സ്ഥാനാര്‍ഥികളായ പിഎം അനില്‍ മാസറ്ററും. എല്‍സി ഔസേപ്പും. സ്വന്തം പാര്‍ട്ടി നേതൃത്വം സീറ്റ് നിഷേധിച്ചതോടെയാണ് ഇരുവരും സ്വതന്ത്രരായി മത്സര രംഗത്ത് ഇറങ്ങിയത്. വെള്ളറ്റില്‍ ഗ്രാമ പഞ്ചായത്തില്‍ ഇപ്പോള്‍ എവിടെയെങ്കിലും ചെണ്ടകൊട്ട് കേട്ടാല്‍ ഉറപ്പിക്കാം അത് ഈ രണ്ടു സ്ഥാനാര്‍ഥികളുടേയും പ്രചരണമാണെന്ന്. ചെണ്ടപെരുക്കം കേട്ടാല്‍ പ്രായഭേദമന്യേ ആണ് ആളുകള്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3lydUXY
via IFTTT

0 Comments