പാലക്കാട്: ചരിത്രത്തില്‍ ആദ്യമായി മലമ്പുഴക്ക് ഊരില്‍ നിന്നും ഒരു പഞ്ചായത്ത് പ്രസിഡന്‍റ്. 23 വയസ്സുകാരിയായ രാധിക മാധവനാണ് മലമ്പുഴ ഗ്രാമപഞ്ചായത്ത് അധ്യക്ഷയാകുന്ന ആദ്യ ഊര് നിവാസി. കൂലിപ്പണിക്കാരനായ മാധവന്റെയും ശാന്തയുടെയും മകളായ രാധിക എംഎ മലയാളം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. എലവുത്താന്‍ പാറ ആദിവാസി കോളനിയിലെ രാധികയുടെ ഒറ്റമുറി വീടിന് പട്ടയവും ശുചിമുറിയും പോലുമില്ല. പഠനത്തിനുള്ള ചിലവ്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3rLqtU0
via IFTTT

0 Comments