പാലക്കാട് : ഗവ.മെഡിക്കല്‍ കോളേജിലെ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍, കറാറുകാര്‍ എന്നിവര്‍ക്ക് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ നിയമ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ കോളേജിലെ ഒ.പി ബ്ലോക്ക് ഉദ്ഘാടനം 2021 ജനുവരി 20നും ക്ലിനിക്കല്‍ ഒ.പിയുടെ ഉദ്ഘാടനം മാര്‍ച്ച് 31നും നടത്താനാണ് തീരുമാനം. കെട്ടിടങ്ങളുടെ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/38AMpbO
via IFTTT

0 Comments