പാലക്കാട്: കുറ്റകൃത്യങ്ങളിലെ ഇരകളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ വിശ്വാസിന്റെ പ്രവര്‍ത്തനങ്ങള്‍ എട്ടാം വര്‍ഷത്തിലേക്ക് കടക്കുന്നു. വാര്‍ഷികാഘോഷ പരിപാടി ജനുവരി നാലിന് വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി. ബാലമുരളി അധ്യക്ഷനാകും. മുന്‍ ജില്ലാ ജഡ്ജി ടി. ഇന്ദിര മുഖ്യാതിഥിയാവും. എട്ടാം
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Ldb5yS
via IFTTT

0 Comments