തൃശൂര്‍: തൃശൂര്‍ കൊടുങ്ങല്ലൂര്‍ ശ്രീനാരായണ പുരത്ത് സി പി ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം. സി പി ഐ ശ്രീനാരായണ പുരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം എ അനില്‍ കുമാറിന്റെയും സഹോദരിയുടെയും വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത ആക്രമികള്‍ വീട്ടിലുണ്ടായിരുന്ന കാര്‍, ജീപ്പ്, സ്‌കൂട്ടര്‍ എന്നിവയും അടിച്ചുതകര്‍ത്തു.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Mbb7rM
via IFTTT