തൃശൂര്‍: വിമതന്റെ മുന്നില്‍ തൃശൂര്‍ കോര്‍പ്പറേഷനില്‍ മുട്ടുമടക്കി സിപിഎം. ഇവിടെ വിമതന്‍ എംകെ വര്‍ഗീസിന് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു. ആദ്യത്തെ രണ്ട് വര്‍ഷം വര്‍ഗീസിന് മേയര്‍ സ്ഥാനം നല്‍കാനാണ് ധാരണയായിരിക്കുന്നത്. ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് വര്‍ഗീസിനെ പിന്തുണയ്ക്കാന്‍ സിപിഎം തീരുമാനിച്ചത്. നേരത്തെ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ തീരുമാനമായിരുന്നെങ്കിലും, ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത് വൈകിയിരുന്നു. സിപിഎമ്മിന്റെ രാജശ്രീ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/37WIPtD
via IFTTT